---
title: "ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം:ഷെഡുകൾ തകർത്തു, 3 പേർക്ക് പരിക്ക്."
english_title: "Wild elephant attacks Aralam farm again: Sheds destroyed, three injured."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294429/Wild elephant attacks Aralam farm again: Sheds destroyed, three injured."
published_at: "2025-06-05T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684147eb9b865_Screenshot_20250605_130027_Google.jpg"
keywords: []
---

# ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം:ഷെഡുകൾ തകർത്തു, 3 പേർക്ക് പരിക്ക്.

> **Lead Summary:** ഇരിട്ടി: ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ കാട്ടാന വീണ്ടും ഷെഡുകൾ തകർത്തു. മൂന്ന് പേർക്ക് പരിക്കേറ്റു. 9-ാം ബ്ലോക്ക് വളയഞ്ചാലിൽ താമസിക്കുന്ന ജിഷ്ണു, അശ്വിനി, ലീന എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ അശ്വിനിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ഇരിട്ടി: ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ കാട്ടാന വീണ്ടും ഷെഡുകൾ തകർത്തു. മൂന്ന് പേർക്ക് പരിക്കേറ്റു. 9-ാം ബ്ലോക്ക് വളയഞ്ചാലിൽ താമസിക്കുന്ന ജിഷ്ണു, അശ്വിനി, ലീന എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ അശ്വിനിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294429/Wild elephant attacks Aralam farm again: Sheds destroyed, three injured.)